ഇന്ത്യ- പാക് ആരാധകരുടെ കൈയടി നേടി ചഹല്‍ | Oneindia Malayalam

2018-09-20 67

Yuzvendra Chahal Ties Shoe Laces of Pakistan Player
ഒരിന്ത്യന്‍ താരം പാക്കിസ്ഥാന്‍ താരത്തിന് മുന്നില്‍ മുട്ടുകുത്തിയിരുന്ന നിമിഷം. ആ രംഗം ഗാലറിയിലെ ഇന്ത്യന്‍ ആരാധകരുടേയും പാക് ആരാധകരുടേയും ഹൃദയങ്ങളും കീഴടക്കി.പാക് താരം ഉസ്മാന്‍ ഖാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞതിനെ തുടര്‍ന്ന് അത് കെട്ടിക്കൊടുത്ത ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചഹലിന്റെ പ്രവര്‍ത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ
#Chahal #INDvPAK #AsiaCup